ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം | Oneindia Malayalam

2018-09-20 8

Bangladesh vs Afganisthan match prediction
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ വ്യാഴാഴ്ച ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ ജേതാക്കളെ നിശ്ചയിക്കുന്ന മത്സരം ഫലം എന്തായാലും ഇരു ടീമുകളെയും ബാധിക്കില്ല. ഗ്രൂപ്പിലെ മറ്റൊരു ടീമായിരുന്ന ശ്രീലങ്ക നേരത്തെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു. അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്‌റ്റേഡിയത്തിലാണ് തുല്യ ശക്തികളുടെ പോരാട്ടം നടക്കുക.
#AsiaCup #BANAFG